You Searched For "കണ്ണൂര്‍ ജയില്‍"

മറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു; സിസിടിവിയില്‍ എല്ലാം തെളിഞ്ഞു; ചട്ടങ്ങളെ വെല്ലുവിളിക്കുന്ന കൊടി സുനിയ്ക്ക് എന്നിട്ടും പരോള്‍ കിട്ടുന്നു; പോലീസ് ബന്തവസിലെ മദ്യപാനക്കാര്‍ക്ക് പരോളിന് അനുമതിയുണ്ടോ? ടിപിയെ കൊന്നവര്‍ നാടു ഭരിക്കും കഥ!
ജയിലിനകത്തും പുറത്തും വിഐപി! കൊടി സുനിയെയും മറ്റുടിപി വധക്കേസ് പ്രതികളെയും തലശേരി കോടതിയില്‍ കൊണ്ടുപോയപ്പോള്‍ വിക്ടോറിയ ഹോട്ടലില്‍ കുശാലായ ഭക്ഷണവും മദ്യപാനവും; ഓളം കൂട്ടാന്‍ ചങ്ങാതിമാരും; എല്ലാം നിര്‍ന്നിമേഷരായി നോക്കി നിന്ന് പൊലീസും; ഗുരുതര വീഴ്ച എന്ന് റിപ്പോര്‍ട്ട് വന്നതോടെ മൂന്നുസിവില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
ജീവനക്കാര്‍ക്കും തടവുകാര്‍ക്കും വെവ്വേറെ സിപിഎം ഫ്രാക്ഷന്‍; കണ്ണൂരില്‍ ഒരു സിപിഎം തടവുകാരന്റെ വീടിന്റെ പാലുകാച്ചലിന് അസി പ്രിസണ്‍ ഓഫിസര്‍ പങ്കെടുത്തത് പുറത്തറിഞ്ഞത് വനിതാ നേതാവിന്റെ പോസ്റ്റില്‍; ജയിലിലെ അടുക്കള ഡിഐജി കണ്ടില്ല; ആകെ തിരിച്ചറിഞ്ഞത് കാലപ്പഴക്കം; ഗോവിന്ദചാമിയെ ആരും സഹായിച്ചില്ലെന്ന നിഗമനവും ആശ്ചര്യജനകം; ക്രിമിലുകളുടെ കൂട്ടനടത്തം ആരുടെ കുബുദ്ധി?
ഗോവിന്ദച്ചാമി ജയില്‍ ചാടിയത് അത്യന്തം ഗൗരവമുള്ള കാര്യമെന്ന് മുഖ്യമന്ത്രി; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം നല്‍കി;  അന്വേഷിക്കാന്‍  പ്രത്യേക സംഘം; ജയിലിനകത്ത് തടവുകാര്‍ക്ക് ലഭ്യമാകുന്ന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും; വൈദ്യുതി ഫെന്‍സിങ് പൂര്‍ണതോതിലെത്തിക്കും; പുതിയ ഒരു സെന്‍ട്രല്‍ ജയില്‍ ആരംഭിക്കും;  ജയില്‍ ചാട്ടം  നാണക്കേടായതോടെ സമഗ്ര മാറ്റത്തിന് സര്‍ക്കാര്‍
വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം ജയിലില്‍ പരിശോധന നടന്നില്ല;  സെല്ലിലെ ലൈറ്റുകള്‍ രാത്രി പ്രവര്‍ത്തിച്ചിരുന്നില്ല;  ആറ് മാസമായി ഇലക്ട്രിക് ഫെന്‍സിങ് പ്രവര്‍ത്തന ക്ഷമമല്ല; ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം വെളിച്ചത്തു കൊണ്ടുവന്നത്  കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷ വീഴ്ച്ചയിലേക്ക്; ജയില്‍ സൂപ്രണ്ടിനെയും സസ്‌പെന്റ് ചെയ്‌തേക്കും; സിപിഎമ്മിന്റെ സ്വന്തം ജയില്‍ സര്‍ക്കാറിന് നാണക്കേടായി
ഡോക്ടറുടെ അടുത്തുനിന്ന് എഴുതി വാങ്ങി ചപ്പാത്തി മാത്രം കഴിച്ചു; ശരീരഭാരം പകുതിയായി കുറച്ചു;  ഉപ്പുവെച്ച് സെല്ലിലെ കമ്പികള്‍ തുരുമ്പടിപ്പിച്ചു; ഇരുമ്പ് കമ്പി മുറിച്ചത് ദിവസങ്ങളോളം എടുത്ത്? ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമി നടത്തിയത് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ്;  കണ്ണൂര്‍ ജയിലിലേത് ഗുരുതര സുരക്ഷാ വീഴ്ച
അവനെ കൊല്ലാമായിരുന്നില്ലേ നാട്ടുകാരേ; പൊലീസുകാര്‍ക്ക് അവനെ വിട്ടുകൊടുത്തത് എന്തിനാ; ഇങ്ങനെയുള്ളവരെ പൊലീസിനും നിയമത്തിനും വിട്ടുകൊടുക്കരുത്; ഇനിയെങ്കിലും അവന് തൂക്കുകയര്‍ കൊടുക്കണം;  പ്രതികരണവുമായി കൊല്ലപ്പെട്ട യുവതിയുടെ മാതാവ്
മതിലില്‍ മലം തേച്ചു; ജനലിലൂടെ മലം വാരി എറിഞ്ഞു; പൂര്‍ണ്ണ സൈക്കോയായി മാറിയെന്ന് കരുതിയ ജയില്‍ അധികാരികള്‍; ജയില്‍ വകുപ്പ് ട്രെയിനികള്‍ക്കുണ്ടായ സംശയം നിര്‍ണ്ണായകമായി; പരിശോധനയില്‍ തിരിച്ചറിഞ്ഞത് ജയില്‍ ചാട്ട സാധ്യത; എണ്ണമെടുത്തപ്പോള്‍ ചാടിയത് ഗോവിന്ദചാമിയെന്ന് ഉറച്ചു; കണ്ണൂരിലേത് തന്ത്രമൊരുക്കിയുള്ള ജയില്‍ ചാട്ടം
തുണി ചേര്‍ത്ത് കെട്ടി അതുപയോഗിച്ച് വടമാക്കി ജയിലിനു പുറത്തേക്ക് ചാടി; ഒറ്റക്കയ്യനായ ഗോവിന്ദച്ചാമിക്ക് ഇതെങ്ങനെ ഒറ്റക്ക് സാധിക്കുമെന്ന് ചോദ്യം; അതിസുരക്ഷാ ജയിലില്‍ നിന്നും രക്ഷപെടാന്‍ കൊടും കുറ്റവാളിക്ക് സഹായം ലഭിച്ചെന്ന് നിഗമനം; ഉന്നത ജയില്‍ ഉദ്യോഗസ്ഥര്‍ അടക്കം സ്ഥലത്തെത്തി; പിണറായി സര്‍ക്കാര്‍ കാലത്ത് ജയില്‍ സിസ്റ്റവും തകരാറിലോ?
പരോളില്‍ കഴിയുന്ന കാരണവര്‍ വധക്കേസ് പ്രതിയുള്ളത് ഇടത് പ്രമുഖന്റെ സുരക്ഷിതത്വത്തില്‍; വിടുതല്‍ ഉത്തരവ് ജയിലില്‍ എത്തിയ സാഹചര്യത്തില്‍ ഇരു ചെവിയറിയിക്കാതെ പരമരഹസ്യമായി ഷെറിനെ കണ്ണൂരിലെത്തിക്കാന്‍ തന്ത്രങ്ങളൊരുക്കുന്നു; നല്ലനടപ്പ് പരിഗണിച്ചുള്ള ജയില്‍ മോചനം ആഘോഷമാക്കാന്‍ പ്രതിയുടെ സുഹൃത്തുക്കള്‍; ഷെറിന്‍ എപ്പോള്‍ വേണമെങ്കിലും ഇനി ജയിലില്‍ എത്താം
കച്ചവടത്തിന് തുണി വാങ്ങാന്‍ എത്തിയതെന്ന് എമിഗ്രേഷന്‍കാരെ തെറ്റിധരിപ്പിച്ചു; ബിസിനസ് പാസ്‌പോര്‍ട്ടില്ലെന്ന കാരണത്താല്‍ തടഞ്ഞു വച്ചു; ഡിആര്‍എ എത്തിയപ്പോള്‍ ആ നൈജീരിയക്കാരിയില്‍ നിന്നും കിട്ടിയത് 5 കോടിയുടെ കൊക്കൈന്‍; ഐവറികോസ്റ്റിന്റെ പാസ്‌പോര്‍ട്ടുമായി എത്തിയത് ഡ്രഗ് ക്വീന്‍! കണ്ണൂര്‍ ജയിലില്‍ കാരണവരെ കൊന്ന പ്രതി തല്ലി ചതച്ചത് വലിയ പുള്ളിയെ; ഷെറിന്റെ അടിയേറ്റ് വീണ കാനേ സിംപേ ജൂലിയുടെ കഥ
അടിപിടിക്കേസില്‍ പെട്ട നല്ല നടപ്പുകാരിയായ ഷെറിനെ മാറ്റാന്‍ ഇനി വേറെ ജയില്‍ ഇല്ല; കാരണവര്‍ വധക്കേസ് പ്രതി മര്‍ദ്ദിച്ച നൈജീരിയക്കാരിയെ ജയില്‍ മാറ്റി; കെയ്ന്‍ ജൂലിയെ മാറ്റിയത് കണ്ണൂരില്‍ നിന്ന് തിരുവനന്തപുരം വനിതാ ജയിലിലേക്ക്; സഹതടവുകാരിയെ ഷെറിന്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിച്ചതിന് പുതിയ കേസും